തിരുവനന്തപുരം: നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ നിർഭാഗ്യകരമായ സംഭവമാണ് നേപ്പാളിൽ നടന്നത്. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം കൃത്യമായി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി - pinarayi vijayan
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം കൃത്യമായി നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ നിർഭാഗ്യകരമായ സംഭവമാണ് നേപ്പാളിൽ നടന്നത്. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം കൃത്യമായി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേപ്പാൾ സംഭവം
അതീവ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി. സാധാരണ ഗതിയിൽ സംഭവിക്കാൻ പാടിലാത്തതാണ് സംഭവിച്ചത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്രം കൃത്യമായി നടത്തുന്നുണ്ട്.
സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി
Conclusion: