ETV Bharat / state

എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി - latest cm

സംഭവം സംസ്ഥാനത്തിന്‍റെ രീതിക്ക് ചേരാത്തതെന്ന് മുഖ്യമന്ത്രി. നല്ല പ്രവർത്തനം നടത്തുന്ന പൊലീസിന്‍റെ യശ്ശസിനെ ബാധിക്കുന്നതാണ്‌ ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; വിശദീകരണം തേടി മുഖ്യമന്ത്രി  latest thiruvanathapuram  latest yathish chandra  latest cm  pinarayi vijayan
ലോക്‌ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; വിശദീകരണം തേടി മുഖ്യമന്ത്രി
author img

By

Published : Mar 28, 2020, 8:08 PM IST

Updated : Mar 28, 2020, 8:43 PM IST

തിരുവനന്തപുരം: കണ്ണൂരിൽ ലോക്‌ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം സംസ്ഥാനത്തിന്‍റെ രീതിക്ക് ചേരാത്തതെന്ന് മുഖ്യമന്ത്രി. നല്ല പ്രവർത്തനം നടത്തുന്ന പൊലീസിന്‍റെ യശ്ശസിനെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി

പൊലീസിന്‍റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഒരു സംഭവും ഉണ്ടായിക്കൂടെന്നും വിഷയത്തിൽ സർക്കാർ ഡിജിപി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 28, 2020, 8:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.