ETV Bharat / state

കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് തുടരുകയാണെന്ന് മുഖ്യമന്ത്രി

kerala cm  central minister  v muraleedharan  cm_aginst_vmuralidharan_  തിരുവനന്തപുരം
കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : May 27, 2020, 7:18 PM IST

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് തുടരുകയാണെന്ന് മുഖ്യമന്ത്രി. ഇന്നലെ നടന്ന ജനപ്രതിനിധികളുടെ യോഗത്തിൽ മുരളീധരനെ ക്ഷണിച്ചിരുന്നു. മുഴുവൻ സമയവും പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് മുരളീധരന്‍റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകി. കോൺഫറൻസ് തുടങ്ങിയപ്പോൾ കണക്‌ട് ചെയ്യുകയും ചെയ്‌തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.