തിരുവനന്തപുരം:എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട. സാമൂഹിക അകലം പാലിച്ച് വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താൻ കഴിയും. പരീക്ഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. വിദേശത്തുള്ള വിദ്യാർഥികൾക്കായി സൗകര്യം ഒരുക്കാൻ ശ്രമിക്കും. സാധിച്ചില്ലെങ്കിൽ അവിടെ പരീക്ഷ മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി - എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി