ETV Bharat / state

തീരദേശമേഖലയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ പരിശോധന - covid in kerala

തീരദേശ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബൽറാം കുമാർ ഉപാധ്യായ സന്ദർശിച്ചത്

തിരുവനന്തപുരം  തീരദേശമേഖല  സിറ്റി പൊലീസ് കമ്മിഷണർ  തീരദേശമേഖലയിൽ പരിശോധന  ബൽറാം കുമാർ ഉപാധ്യായ  കൊവിഡ് കേരളം  കൊറോണ  City Police Commissioner  Thiruvananthapuram coastal areas  balram kumar upaadhyaaya  covid in kerala  corona tvm
തീരദേശമേഖലയിൽ സിറ്റി പൊലീസ് കമ്മിഷണർ പരിശോധന നടത്തി
author img

By

Published : Jul 20, 2020, 3:12 PM IST

Updated : Jul 20, 2020, 3:41 PM IST

തിരുവനന്തപുരം: തീരദേശമേഖലയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന. ചിറയിൻകീഴ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലയിൽ കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ സന്ദർശിച്ചു.

ചിറയിൻകീഴ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലയിൽ ബൽറാം കുമാർ ഉപാധ്യായ സന്ദർശിച്ചു

തീരദേശ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് പരിശോധന ശക്തമാക്കുന്നത്.

Last Updated : Jul 20, 2020, 3:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.