ETV Bharat / state

സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ, കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും: ഗതാഗത മന്ത്രി - സിറ്റി സർക്കുലർ ബസ് സർവീസ് തിരുവനന്തപുരം

10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം.

city circular bus service thiruvananthapuram transport minister antony raju  city circular rate  സിറ്റി സർക്കുലർ ബസ് സർവീസ് തിരുവനന്തപുരം  സിറ്റി സർക്കുലർ ഗതാഗത മന്ത്രി ആന്‍റണി രാജു
സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ
author img

By

Published : Apr 1, 2022, 9:36 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്ര നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ പ്രധാന സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിച്ചു കൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ 7 റൂട്ടുകളിലാണ് നിലവിലുള്ളത്. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം. യാത്രക്കാർക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്.

Also Read: രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം; മുന്നില്‍ എറണാകുളം ജില്ല

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.