ETV Bharat / state

സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാര്‍ മതിയെന്ന് മുഖ്യമന്ത്രി - സര്‍ക്കാര്‍ തീരുമാനം

വർക്ക് ഫ്രം ഹോം സംവിധാനം തുടരും. ഔദ്യോഗിക മിറ്റിംഗുകൾ ഓൺ ലൈൻ ആയി നടത്തണം. ഓഫീസുകളിലെ സുരക്ഷ ക്രമീകരണങ്ങൾ പാളിയതിന്‍റെ ഫലം അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister  employees  government offices  സർക്കാർ ഓഫീസുകള്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  സര്‍ക്കാര്‍ ജീവനക്കാര്‍  സര്‍ക്കാര്‍ തീരുമാനം  കൊവിഡ് നിയന്ത്രണം
സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാര്‍ മതിയെന്ന് മുഖ്യമന്ത്രി
author img

By

Published : Jun 18, 2020, 7:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഒരു സമയം പകുതി ജീവനക്കാർ മാത്രം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർക്ക് ഫ്രം ഹോം സംവിധാനം തുടരും. ഔദ്യോഗിക മിറ്റിംഗുകൾ ഓൺ ലൈൻ ആയി നടത്തണം. ഓഫീസുകളിലെ സുരക്ഷ ക്രമീകരണങ്ങൾ പാളിയതിന്‍റെ ഫലം അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്‍റെ ഗൗരവം കുറയ്ക്കുന്ന നടപടികൾ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങൾ പഴയ നിലയിൽ എത്തിയതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.