തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാനുള്ള തീരുമാനം സർക്കാരിന് വൈകി ഉദിച്ച ബുദ്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ ആ തീരുമാനത്തിന് നല്ല നമസ്‌കാരം. യുഡിഎഫ് വന്നാൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞപ്പോഴാണ് സർക്കാർ തീരുമാനം എടുത്തത്. എല്ലാ കേസുകളും ക്രിമിനൽ ചട്ടങ്ങൾ പ്രകാരമാണ്. പിന്നെ ഇവ രണ്ടും എങ്ങനെ വേർതിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമല കേസ് പിൻവലിക്കാനുള്ള തീരുമാനം വൈകി ഉദിച്ച ബുദ്ധി: ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യുഡിഎഫ് വന്നാൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞപ്പോഴാണ് ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാൻ എല്‍ഡിഎഫ് സർക്കാർ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാനുള്ള തീരുമാനം വൈകി ഉദിച്ച ബുദ്ധി:ചെന്നിത്തല
തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളിലെ കേസ് പിൻവലിക്കാനുള്ള തീരുമാനം സർക്കാരിന് വൈകി ഉദിച്ച ബുദ്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ ആ തീരുമാനത്തിന് നല്ല നമസ്‌കാരം. യുഡിഎഫ് വന്നാൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞപ്പോഴാണ് സർക്കാർ തീരുമാനം എടുത്തത്. എല്ലാ കേസുകളും ക്രിമിനൽ ചട്ടങ്ങൾ പ്രകാരമാണ്. പിന്നെ ഇവ രണ്ടും എങ്ങനെ വേർതിരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.
Last Updated : Feb 24, 2021, 4:58 PM IST