തിരുവനന്തപുരം: നിലവിലുള്ള സാമ്പത്തികസ്ഥിതി തരണം ചെയ്യുന്നതിന് ഉത്തേജക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് . നോട്ട് നിരോധനം മൂലം നിക്ഷേപത്തിൽ 60 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. പകരം കണക്കുകൾ മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത്തരം നടപടികൾ ഒഴിവാക്കി സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, കിഫ്ബി പോലെയുള്ള വൻകിട പദ്ധതികൾ പ്രോത്സാഹിപ്പിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണം: തോമസ് ഐസക് - ധനമന്ത്രി
"കണക്കുകൾ മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്"
തിരുവനന്തപുരം: നിലവിലുള്ള സാമ്പത്തികസ്ഥിതി തരണം ചെയ്യുന്നതിന് ഉത്തേജക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് . നോട്ട് നിരോധനം മൂലം നിക്ഷേപത്തിൽ 60 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. പകരം കണക്കുകൾ മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത്തരം നടപടികൾ ഒഴിവാക്കി സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, കിഫ്ബി പോലെയുള്ള വൻകിട പദ്ധതികൾ പ്രോത്സാഹിപ്പിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ബൈറ്റ്
Body:...
Conclusion: