പാറശാല: ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതല്ല വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തതാണെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോർട്ട് കോടതി തള്ളി. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തളളിയത്. പതിനഞ്ചോളം പ്രധാന രേഖകള്‍ സിബിഐ ഹാജരാക്കിയില്ലെന്നാണ് കോടതി കണ്ടെത്തിയത്. ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കേസ് ആദ്യം അന്വേഷിച്ച പൊലീസിന്‍റെയും കണ്ടെത്തൽ.
ഈ കണ്ടെത്തലിനെ സിബിഐയും ശരിവച്ചു. അതോടൊപ്പം ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നടപടി ക്രമങ്ങള്‍ പാലിക്കാത്ത നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിവേണമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ നീതി ആവശ്യപ്പെട്ട് ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത് നേരത്തെ സമരവുമായി രംഗത്ത് എത്തിയിരുന്നു. സിബിഐ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ശ്രീജിത്ത് പ്രതികരിച്ചത്.
ശ്രീജീവിന്റെ മരണം ആത്മഹത്യയെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളി
റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കേണ്ട പ്രധാന രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
പാറശാല: ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതല്ല വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തതാണെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോർട്ട് കോടതി തള്ളി. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തളളിയത്. പതിനഞ്ചോളം പ്രധാന രേഖകള്‍ സിബിഐ ഹാജരാക്കിയില്ലെന്നാണ് കോടതി കണ്ടെത്തിയത്. ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കേസ് ആദ്യം അന്വേഷിച്ച പൊലീസിന്‍റെയും കണ്ടെത്തൽ.
ഈ കണ്ടെത്തലിനെ സിബിഐയും ശരിവച്ചു. അതോടൊപ്പം ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നടപടി ക്രമങ്ങള്‍ പാലിക്കാത്ത നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിവേണമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ നീതി ആവശ്യപ്പെട്ട് ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്ത് നേരത്തെ സമരവുമായി രംഗത്ത് എത്തിയിരുന്നു. സിബിഐ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ശ്രീജിത്ത് പ്രതികരിച്ചത്.
Body:പാറശാല സ്വദേശിയായ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതല്ല വിഷം കഴിച്ച് ആത്ഹത്യ ചെയ്തതാണെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടിയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന്് ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തളളി. പതിനഞ്ചോളം പ്രധാന രേഖകള്‍ സി.ബി.ഐ. ഹാജരാക്കിയില്ലെന്ന സാങ്കേതിക കാരണത്താലാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കേസ് ആദ്യം അന്വേഷിച്ച പോലീസ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ ശരിവയ്ക്കുകയാണ് സിബിഐയും ചെയ്തത്. അതോടൊപ്പം ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നടപടി ക്രമങ്ങള്‍ പാലിക്കാത്തതിന് നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിവേണമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഐയുടെ റിപ്പോര്‍ട്ടിനെതിരെ നീതി ആവശ്യപ്പെട്ട് സമരം ചെയുന്ന ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് നേരത്തെ രംഗത്ത് എത്തിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ശ്രീജിത്ത് പ്രതികരിച്ചത്.
Conclusion: