ETV Bharat / state

മഴയിൽ തകർന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം - neyyattinkara

കാർപോർച്ചിന് സമീപത്ത് സ്ഥാപിച്ചിരുന്ന ടാങ്കിന്‍റെ വശങ്ങൾ തകർന്നു വീണിരുന്നു. പിന്നീട് കാറും ബൈക്കുകളും കുഴിയില്‍ വീഴുകയായിരുന്നു

തിരുവനന്തപുരം വാർത്തകൾ  നെയ്യാറ്റിൻകര  മഴയിൽ തകര്‍ന്നുവീണു  സെപ്റ്റിക് ടാങ്കിനുള്ളിൽ  ബാലരാമപുരം  Car and bike fell into  broken septic tank  Thiruvananthapuram accident  neyyattinkara  balaramapuram
സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം
author img

By

Published : Jun 2, 2020, 4:15 PM IST

Updated : Jun 2, 2020, 4:53 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മഴയിൽ തകര്‍ന്നുവീണ സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം. ബാലരാമപുരം പുരുത്തിതോപ്പിലുള്ള ബഷീറിന്‍റെ വീട്ടിനു മുന്നിലെ ടാങ്കാണ് ഇന്ന് രാവിലെ തകർന്നത് . കാർപോർച്ചിന് സമീപത്ത് സ്ഥാപിച്ചിരുന്ന ടാങ്കിന്‍റെ വശങ്ങൾ തിങ്കളാഴ്‌ച രാത്രി പെയ്‌ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബഷീറിന്‍റെ വാഗണര്‍ കാറും ബൈക്കുകളും കുഴിയില്‍ വീഴുകയായിരുന്നു.

മഴയിൽ തകർന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം

കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജെസിബിയുടെ സഹായത്തോടെയാണ് വാഹനങ്ങൾ പുറത്തെടുത്തത്.

Last Updated : Jun 2, 2020, 4:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.