ETV Bharat / state

ബസ്‌ ചാര്‍ജ്‌ വർധന: ബസുടമകളുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ആന്‍റണി രാജു - ബസുടമകളുടെ സമരം

ബസുടമകളുമായി നാളുകളായി ചര്‍ച്ച നടത്തുന്നുണ്ട്. ചാര്‍ജ്‌ വർധിപ്പിക്കുന്നത് കാര്യം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.

Bus charge hike  minister Antony raju  bus owners stike  ldf meeting today  ബസ്‌ ചാര്‍ജ് വര്‍ധന  ബസുടമകളുടെ സമരം  മന്ത്രി ആന്‍റണി രാജു
ബസ്‌ ചാര്‍ജ്‌ വർധന; ബസുടമകളുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ആന്‍റണി രാജു
author img

By

Published : Mar 15, 2022, 9:49 AM IST

Updated : Mar 15, 2022, 10:05 AM IST

തിരുവനന്തപുരം: ചാർജ് വർധന ആവശ്യപ്പെട്ടുള്ള ബസുടമകളുടെ സമര നോട്ടീസ് ലഭിച്ചെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ബസുടമകളുടെ ആവശ്യം ന്യായമാണ്. വിഷയത്തില്‍ ബസുടമകളുമായി ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് (15.03.22) നടക്കുന്ന മുന്നണി യോഗത്തിൽ ബസ്‌ചാർജ് വർധന ചർച്ചയായേക്കില്ലെന്നും ആൻ്റണി രാജു വ്യക്തമാക്കി.

ബസ്‌ ചാര്‍ജ്‌ വർധന: ബസുടമകളുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ആന്‍റണി രാജു

Also Read: ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി

Last Updated : Mar 15, 2022, 10:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.