ETV Bharat / state

കോണ്‍ഗ്രസിനെ ആക്ഷേപിച്ച് ബൃന്ദാ കാരാട്ട് - LDF

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് തവള ചാടും പോലെയാണ് ഓരോരുത്തര്‍ ചാടുന്നതെന്ന് ബൃന്ദാ കാരാട്ട്.

ബൃന്ദാ കാരാട്ട്
author img

By

Published : Apr 8, 2019, 4:43 PM IST

Updated : Apr 8, 2019, 7:40 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് തവളയെ പോലെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് തവള ചാടും പോലെയാണ് ഓരോരുത്തര്‍ ചാടുന്നതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. പാറശാലയിലെ എല്‍ഡിഎഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കാര്യത്തില്‍ യുഡിഎഫിനും എൻഡിഎക്കും ഒരേ നിലപാടാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരൻ, പാറശാല എംഎല്‍എ സി കെ ഹരീന്ദ്രൻ എന്നിവര്‍ കണ്‍വെൻഷനില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിനെ ആക്ഷേപിച്ച് ബൃന്ദാ കാരാട്ട്

Intro:വയനാട്ടിൽ മത്സരിക്കുന്ന രാഹുൽഗാന്ധിയുടെ പേരെടുത്ത് വിമർശിക്കാതെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളത്തിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണ് വയനാട്ടിലും ഉള്ളത്. മുസ്ലിം ലീഗുമായുള്ള കേരളത്തിലെ കോൺഗ്രസ് ചങ്ങാത്തം ഒരിക്കലും ഒരു മതേതര കൂട്ടുകെട്ട് അല്ല. മുസ്ലിംലീഗ് ഒരു വർഗീയ കക്ഷി തന്നെയാണ്. മതവും രാഷ്ട്രീയവും കൂട്ടികുഴക്കുന്ന നിലപാടാണ് ലീഗിൻറെതെന്നും ബിജെപിയെ നേരിടുന്നതിനുപകരം മതേതര വിശ്വാസ്യത ഇല്ലാത്ത ലീഗിനൊപ്പം മത്സരം നടത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ബൃന്ദ കരാട്ട തിരുവനന്തപുരത്ത് പറഞ്ഞു.

Body:..

Conclusion:
Last Updated : Apr 8, 2019, 7:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.