തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ ഡാറ്റ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണറെ കണ്ടു. വിഷയത്തില്‍ ഇടപെടണമെന്നും സ്‌പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടിലെ ക്രമവിരുദ്ധമായ കാര്യങ്ങൾ അന്വേഷിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി കെ.സുരേന്ദ്രൻ പറഞ്ഞു.
സ്‌പ്രിംഗ്ലര്‍ ഡാറ്റ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി - bjp
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണറെ കണ്ടു
സ്പ്രിംഗ്ലർ വിവാദം അന്വേഷിക്കണമെന്ന് ബിജെപി