ETV Bharat / state

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പരാതി നൽകി ബിജെപി

ചലച്ചിത്ര അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ നൽകിയത് സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി

author img

By

Published : Jan 18, 2021, 8:26 PM IST

BJP spokesperson has lodged a complaint against Kamal  Chalachithra Academy chairman Kamal  BJP spokesperson B Gopalakrishnan  ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ  ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ ബിജെപി വക്താവ് പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പൊലീസിൽ പരാതി നല്‍കി ബിജെപി. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. ചലച്ചിത്ര അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ നൽകിയത് സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയിൽ കരാർ ജീവനക്കാരായ മൂന്ന് ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് കമൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശുപാർശക്കത്ത് ഉയർത്തിക്കാട്ടി നിയമസഭയിൽ വിഷയം ഉന്നയിച്ചതോടെയാണ് വിവാദമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.