ETV Bharat / state

ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിൽ; 11ന് തീരുമാനമെന്ന് കെ. സുരേന്ദ്രന്‍ - kerala assembly polls 2021

സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ശോഭാ സുരേന്ദ്രൻ പട്ടികയിലുണ്ടാവുമെന്നും സൂചനയുണ്ട്

കെ. സുരേന്ദ്രന്‍  ബിജെപി  ബിജെപി സ്ഥാനാർഥി നിർണയം  തിരുവനന്തപുരം  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  കെ. സുരേന്ദ്രന്‍ പുതിയ വാര്‍ത്തകള്‍  kerala assembly polls 2021  assembly polls 2021  നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് 2021  bjp candidates list declared on 11th february  BJP  K Surendran latest news  bjp candidate list  kerala assembly polls 2021  kerala assembly polls
ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിൽ; പതിനൊന്നിന് തീരുമാനമെന്ന് കെ. സുരേന്ദ്രന്‍
author img

By

Published : Mar 9, 2021, 3:41 PM IST

Updated : Mar 9, 2021, 4:08 PM IST

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. 11ന് തൃശൂരിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയുടെ താല്‍പര്യം. അദ്ദേഹം പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വി.മുരളീധരനായാലും സുരേഷ് ഗോപിയായാലും മത്സരിക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനം പാർലമെന്‍ററി ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ പട്ടികയിലുണ്ടാകുമെന്നും സൂചന നൽകി.

ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിൽ; 11ന് തീരുമാനമെന്ന് കെ. സുരേന്ദ്രന്‍

Last Updated : Mar 9, 2021, 4:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.