തിരുവനന്തപുരം: പ്രവാസികളെ തിരിച്ച് കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാരിനേക്കാൾ ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് ബിനോയ് വിശ്വം എംപി. കേന്ദ്രം ഉത്തരവാദിത്വം നിറവേറ്റണം. മടങ്ങിവരവ് പ്രവാസിയുടെ അവകാശമാണ്. പ്രവാസികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്താൻ സംസ്ഥാനത്തെ കേന്ദ്രം സഹായിക്കുകയാണ് വേണ്ടത്. അതേസമയം നോർക്കയും ലോക കേരളസഭയുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കം കേന്ദ്രത്തിന്‍റെ ഉത്തരവാദിത്വം: ബിനോയ് വിശ്വം - പ്രവാസികളുടെ മടക്കം
പ്രവാസികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്താൻ ഓരോ സംസ്ഥാനങ്ങളെയും കേന്ദ്രം സഹായിക്കുകയാണ് വേണ്ടതെന്ന് എംപി

ബിനോയ്
തിരുവനന്തപുരം: പ്രവാസികളെ തിരിച്ച് കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാരിനേക്കാൾ ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് ബിനോയ് വിശ്വം എംപി. കേന്ദ്രം ഉത്തരവാദിത്വം നിറവേറ്റണം. മടങ്ങിവരവ് പ്രവാസിയുടെ അവകാശമാണ്. പ്രവാസികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്താൻ സംസ്ഥാനത്തെ കേന്ദ്രം സഹായിക്കുകയാണ് വേണ്ടത്. അതേസമയം നോർക്കയും ലോക കേരളസഭയുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കം കേന്ദ്രത്തിന്‍റെ ഉത്തരവാദിത്വം: ബിനോയ് വിശ്വം