ETV Bharat / state

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു - ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

നെട്ടയിൽ കുന്നുംപുറത്ത് വീട്ടിൽ അഖിലയാണ് മരിച്ചത്.

accident  ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു  latest thiruvanathapuram
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
author img

By

Published : Jan 28, 2020, 7:41 PM IST

Updated : Jan 28, 2020, 8:46 PM IST

തിരുവനന്തപുരം: നെടുമങ്ങാട് കല്ലംപാറയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. നെട്ടയിൽ കുന്നുംപുറത്ത് വീട്ടിൽ അഖില (36) ആണ് മരിച്ചത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ നാഷണൽ പെർമിറ്റ് ലോറിക്കടിയിൽപ്പെട്ട അഖില സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Intro:നെടുമങ്ങാട് കല്ലംപാറയിൽ
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
നെട്ടയിൽ കുന്നുംപുറത്ത് വീട്ടിൽ അഖില (36) ആണ് മരിച്ചത് . ബൈക്കും ജീപ്പും കൂട്ടിയിടിച്ചശേഷം നാഷണൽ പെർമിറ്റ് ലോറിക്കടിയിൽപ്പെടുക ആയിരുന്നു അഖില. സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.നെടുമങ്ങാട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽBody:നെടുമങ്ങാട് കല്ലംപാറയിൽ
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
നെട്ടയിൽ കുന്നുംപുറത്ത് വീട്ടിൽ അഖില (36) ആണ് മരിച്ചത് . ബൈക്കും ജീപ്പും കൂട്ടിയിടിച്ചശേഷം നാഷണൽ പെർമിറ്റ് ലോറിക്കടിയിൽപ്പെടുക ആയിരുന്നു അഖില. സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.നെടുമങ്ങാട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽConclusion:നെടുമങ്ങാട് കല്ലംപാറയിൽ
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
നെട്ടയിൽ കുന്നുംപുറത്ത് വീട്ടിൽ അഖില (36) ആണ് മരിച്ചത് . ബൈക്കും ജീപ്പും കൂട്ടിയിടിച്ചശേഷം നാഷണൽ പെർമിറ്റ് ലോറിക്കടിയിൽപ്പെടുക ആയിരുന്നു അഖില. സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.നെടുമങ്ങാട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ
Last Updated : Jan 28, 2020, 8:46 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.