ETV Bharat / state

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡിയാകും

author img

By

Published : Jun 10, 2020, 1:58 PM IST

നിലവിലെ എംഡി എം.പി ദിനേശ് രാജിവച്ച ഒഴിവിലാണ് ബിജു പ്രഭാകറിനെ നിയമിച്ചത്

തിരുവനന്തപുരം  ബിജു പ്രഭാകർ  കെഎസ്ആർടിസി എംഡി  സാമൂഹിക സുരക്ഷാ മിഷൻ ഡയറക്‌ടർ  എം.പി ദിനേശ്  Biju Prabhakar  KSRTC MD  Social security mission director  thiruvananthapuram KSRTC  MP Dhineesh
ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ ഡയറക്‌ടർ ബിജു പ്രഭാകറിന് കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ എംഡി എം.പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. 1997 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.