ETV Bharat / state

Bichu Thirumala`s Cremation: ബിച്ചു തിരുമലയുടെ സംസ്കാരം വൈകിട്ട്

author img

By

Published : Nov 26, 2021, 9:17 AM IST

Updated : Nov 26, 2021, 10:06 AM IST

Bichu Thirumala`s Cremation: ബിച്ചു തിരുമലയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി ബന്ധുക്കൾ

Kerala Lyricist death  ബിച്ചു തിരുമല മരണം സംസ്‌കാരം  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news  kerala news  കേരള വാര്‍ത്ത  കവി ഗാനരചയിതാവ്  തൈക്കാട് ശാന്തികവാടം  Shanthi Kavadam Gas Crematorium  Bichu Thirumala Cremation
Bichu Thirumala Cremation | ബിച്ചു തിരുമലയുടെ സംസ്‌കാരം വൈകിട്ട്; പൊതുദർശനം ഒഴിവാക്കും

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ സംസ്‌കാരം (Bichu Thirumala Cremation) വൈകിട്ട് 4.30 ന് തൈക്കാട് ശാന്തികവാടത്തിൽ. പൊതുദർശനം ഒഴിവാക്കും. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.

അന്തരിച്ച കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ സംസ്‌കാരം വൈകിട്ട്.

ALSO READ: ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് ബിച്ചു തിരുമല

തിരുമലയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പുലർച്ചെ 3.45 നാണ് മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവ് അന്തരിച്ചത്.

Last Updated : Nov 26, 2021, 10:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.