തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ 21 ദിവസം അടച്ചിടാൻ മന്ത്രിസഭ യോഗ തീരുമാനം. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് നടപടി. മദ്യം ഓൺലൈൻ വഴി വില്‍ക്കുന്നതിന്‍റെ സാധ്യതയും സർക്കാർ പരിശോധിക്കും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഔട്ട് ലെറ്റുകൾ അടച്ചിടാൻ ബിവറേജസ് എം.ഡി സ്‌പർജൻ കുമാർ മാനേജർമാർക്ക് നിർദേശം നൽകി.
ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടും - beverages m d
ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടും
09:15 March 25
അടുത്ത 21 ദിവസത്തേക്കാണ് അടച്ചിടുന്നത്.
09:15 March 25
അടുത്ത 21 ദിവസത്തേക്കാണ് അടച്ചിടുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ 21 ദിവസം അടച്ചിടാൻ മന്ത്രിസഭ യോഗ തീരുമാനം. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് നടപടി. മദ്യം ഓൺലൈൻ വഴി വില്‍ക്കുന്നതിന്‍റെ സാധ്യതയും സർക്കാർ പരിശോധിക്കും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഔട്ട് ലെറ്റുകൾ അടച്ചിടാൻ ബിവറേജസ് എം.ഡി സ്‌പർജൻ കുമാർ മാനേജർമാർക്ക് നിർദേശം നൽകി.
Last Updated : Mar 25, 2020, 11:03 AM IST