ETV Bharat / state

തിരുവനന്തപുരത്ത് ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

author img

By

Published : Aug 6, 2022, 3:00 PM IST

തിരുവനന്തപുരത്ത് വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ലഭിക്കാൻ സാധ്യതയില്ലെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനത്തെ തുടര്‍ന്ന് ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

ban quarrying mining activities trivandrum withdrawed  ban on quarrying and mining activities in trivandrum  ban on quarrying trivandrum  rain in trivandrum  latest rain news in trivandrum  തിരുവനന്തപുരത്ത് ക്വാറിയിങ് മൈനിങ് നിരോധനം പിന്‍വലിച്ചു  ക്വാറിയിങ് മൈനിങ് നിരോധനം  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍ തിരുവനന്തപുരം  മഴ വാര്‍ത്തകള്‍ തിരുവനന്തപുരം  ഗതാഗതം നിരോധനം പിന്‍വലിച്ച് തിരുവനന്തപുരം
തിരുവനന്തപുരത്ത് ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം പിന്‍വലിച്ചത്.

ALSO READ:മഴ മുന്നറിയിപ്പ്; കോട്ടയം ജില്ലയില്‍ ഖനനം നിരോധിച്ചു

കൂടാതെ വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്‌ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിന്‍വലിച്ചു. ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജിന്‍റേതാണ് ഉത്തരവ്. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ലഭിക്കാൻ സാധ്യതയില്ലെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനത്തിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം പിന്‍വലിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.