ETV Bharat / state

19-ാമത് ശലഭമേളക്ക് തുടക്കം

കലാമേള സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു

പത്തൊൻപതാമത് ശലഭമേളയ്ക്ക് തുടക്കമായി  Balatharangam Shalabhamela started
പത്തൊൻപതാമത് ശലഭമേളയ്ക്ക് തുടക്കമായി
author img

By

Published : Dec 27, 2019, 2:26 AM IST

Updated : Dec 27, 2019, 5:13 AM IST

തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്‍റെ 19-ാമത് ശലഭമേളക്ക് തുടക്കമായി. കലാമേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി ആറ് വേദികളിലാണ് കലാമത്സരങ്ങൾ നടക്കുന്നത്. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിലാണ് ശലഭമേള സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ശശി തരൂർ എം.പിയെ ചടങ്ങിൽ ആദരിച്ചു.

19-ാമത് ശലഭമേളക്ക് തുടക്കം

ദേശീയ ബാലതരംഗത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ് കുമാരി ശലഭ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ, റ്റി. ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Intro:ദേശിയ ബാലതരംഗത്തിന്റെ
ശലഭമേളയ്ക്ക് തുടക്കമായി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ 4 ദിവസത്തെ കലാമേള ഉദ്ഘാടനം ചെയ്തു.

Body:നാല് ദിവസങ്ങളിലായി ആറ് വേദികളിലാണ് പത്തൊൻപതാമത് ശലഭമേളയുടെ ഭാഗമായി കലാമത്സരങ്ങൾ നടക്കുന്നത്. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിലാണ് ശലഭമേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ശലഭവേള ഉദ്ഘാടനം ചെയ്തു.

ബൈറ്റ്
അടൂർ ഗോപാലകൃഷ്ണൻ.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ശശി തരൂർ എം പിയെ ചടങ്ങിൽ ആദരിച്ചു.

ഹോൾഡ്.

ദേശിയ ബാലതരംഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് കുമാരി ശലഭ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ, റ്റി. ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Conclusion:
Last Updated : Dec 27, 2019, 5:13 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.