തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും വ്യത്യസ്ത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രത്യേകിച്ചും വാഹനമോടിച്ചതാര് എന്ന കാര്യത്തിൽ. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നും അദ്ദേഹം പിൻ സീറ്റിലായിരുന്നു എന്നുമാണ് മൊഴികൾ. ഇതിൽ വ്യക്തത വരുത്താനാണ് രഹസ്യ മൊഴിയെടുക്കുന്നത്. രക്ഷാപ്രവർത്തനം നടത്തിയവർ, അതുവഴി വന്ന കെഎസ് ആർടിസി ബസിലെ ജീവനക്കാർ, വഴിയാത്രക്കാർ , കൊല്ലത്തെ ജ്യൂസ് കടയിലുള്ളവർ എന്നിവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിനായി കൈം ബ്രാഞ്ച് ഉടൻ കോടതിയെ സമീപിക്കും.
ബാലഭാസ്കറിന്‍റെ മരണം; രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈം ബ്രാഞ്ച്
പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം
തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും വ്യത്യസ്ത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രത്യേകിച്ചും വാഹനമോടിച്ചതാര് എന്ന കാര്യത്തിൽ. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നും അദ്ദേഹം പിൻ സീറ്റിലായിരുന്നു എന്നുമാണ് മൊഴികൾ. ഇതിൽ വ്യക്തത വരുത്താനാണ് രഹസ്യ മൊഴിയെടുക്കുന്നത്. രക്ഷാപ്രവർത്തനം നടത്തിയവർ, അതുവഴി വന്ന കെഎസ് ആർടിസി ബസിലെ ജീവനക്കാർ, വഴിയാത്രക്കാർ , കൊല്ലത്തെ ജ്യൂസ് കടയിലുള്ളവർ എന്നിവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിനായി കൈം ബ്രാഞ്ച് ഉടൻ കോടതിയെ സമീപിക്കും.
തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും വ്യത്യസ്ത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.പ്രത്യേകിച്ചും വാഹനമോടിച്ചതാര് എന്ന കാര്യത്തിൽ. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നും അദ്ദേഹം പിൻ സീറ്റിലായിരുന്നു എന്നുമാണ് മൊഴികൾ. ഇതിൽ വ്യക്തത വരുത്താനാണ് രഹസ്യ മൊഴിയെടുക്കുന്നത്. രക്ഷാപ്രവർത്തനം നടത്തിയവർ അതുവഴി വന്ന കെ എസ് ആർ ടി സി ബസിലെ ജീവനക്കാർ, വഴിയാത്രക്കാർ , കൊല്ലത്തെ ജ്യൂസ് കടയിലുള്ളവർ എന്നിവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.ഇതിന്നായി കൈം ബ്രാഞ്ച് ഉടൻ കോടതിയെ സമീപിക്കും
Conclusion: