ETV Bharat / state

ആറ്റുകാൽ പെങ്കാലയർപ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍ - sasitharoor

അനന്തപുരിയെ യാഗശാലയാക്കി സ്ത്രീ ലക്ഷങ്ങളുടെ പൊങ്കാല അര്‍പ്പണം.

ആറ്റുകാൽ പൊങ്കാല
author img

By

Published : Feb 20, 2019, 9:14 PM IST

ഭക്തിനിറവിൽ ആറ്റുകാൽ പൊങ്കാലക്ക് പരിസമാപ്തി.രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ക്ഷേത്രത്തിന്മുന്നിലെ പണ്ടാര അടുപ്പിലേക്ക് ദീപം പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷിയായി. പിന്നീട് നഗരത്തിൽ ഒരുക്കിയ ആയിരക്കണക്കിന് അടുപ്പുകളിലേക്ക് കൂടി തീ പകർന്നതോടെ അനന്തപുരി യാഗശാലയായി മാറി.

ആറ്റുകാൽ പൊങ്കാല

പതിവ് ഇടങ്ങളും പിന്നിട്ട് പൊങ്കാലകൂടുതൽ സ്ഥലങ്ങളിലേക്ക് നീണ്ടു. എംസി റോഡിൽ മണ്ണന്തല വരെയും തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ പേരൂർക്കട വരെയും നഗരത്തിൽ ശാസ്തമംഗലം വരെയും ദേശീയപാതയിൽ കഴക്കൂട്ടം വരെയും പൊങ്കാല അടുപ്പുകൾ നിരന്നു. പൊങ്കാലക്ക് വൈകി എത്തിയവരാണ് ഇത്തരത്തിൽ ക്ഷേത്രപരിസരത്ത് ഇടംകിട്ടാതെ മറ്റിടങ്ങളിലേക്ക് നീങ്ങിയത്.

Intro:ഭക്തിനിറവിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി .ആയിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയർപ്പിച്ചു. സായൂജ്യമടഞ്ഞു ആയിരക്കണക്കിന് സ്ത്രീകൾ പൊങ്കാല അർപ്പിച്ച് സായൂജ്യമടഞ്ഞു

Body:രാവിലെ 10 15ന് ക്ഷേത്രംതന്ത്രി ശ്രീകോവിലിൽനിന്ന് പകർന്ന ദീപം ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി

ഹോൾഡ് പണ്ടാര അടുപ്പ് കത്തിക്കുന്ന വിഷ്വൽസ്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശശി തരൂര് എംപി എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷിയായി പിന്നീട് നഗരത്തിൽ ഒരുക്കിയ ആയിരക്കണക്കിന് അടുപ്പുകളിലേക്ക് കൂടി തീ പകർന്നതോടെ അനന്തപുരി യാഗശാലയായി മാറി

ഹോൾഡ് മറ്റ് അടുപ്പുകളിലേക്ക് തീ പകർന്ന് വിഷ്വൽസ്

തുടർന്ന് നിവേദിക്കൽ ചടങ്ങിനുള്ള കാത്തിരിപ്പ് കൃത്യം 2.15ന് പൊങ്കാല നിവേദ്യം

ഹോൾഡ് നിവേദിക്കൽ ചടങ്ങ് വിഷ്വൽസ്

അതോടെ ഈ വർഷത്തെ പൊങ്കാലയ്ക്ക് പരിസമാപ്തി.

പിടുസി

Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.