ETV Bharat / state

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു - പോത്തൻകോട്-മംഗലപുരം അപകടം

ജനുവരി 26ന് രാത്രി തിരുവനന്തപുരം പോത്തൻകോട്-മംഗലപുരം റോഡിൽ വാവറയമ്പലം ജങ്‌ഷന് സമീപത്തായിരുന്നു അപകടം

attingal accident  വാവറയമ്പലം അപകടം  പോത്തൻകോട്-മംഗലപുരം അപകടം  വിമൽ എസ്.നായര്‍
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
author img

By

Published : Feb 1, 2020, 9:35 PM IST

തിരുവനന്തപുരം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ആറ്റിങ്ങൽ ചരുവിളയിലെ പുത്തൻവീട്ടിൽ സതീഷ്‌ കുമാർ-രാജലക്ഷ്‌മി ദമ്പതികളുടെ മകൻ വിമൽ എസ്.നായര്‍(20)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പണിമൂലയിലെ എസ്.ഗോപാലകൃഷണൻ(58) സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. വിമലിന്‍റെ സുഹൃത്ത് ആറ്റിങ്ങൽ തോട്ടുംകര വീട്ടിൽ അക്ഷയ്(19)ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

ജനുവരി 26ന് രാത്രി പോത്തൻകോട്-മംഗലപുരം റോഡിൽ വാവറയമ്പലം ജങ്‌ഷന് സമീപത്തായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ബൈക്കുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിമൽ. വിഷ്‌ണുവാണ് സഹോദരൻ.

Intro:

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം
ചികിൽസയിലിരുന്ന യുവാവ് മരിച്ചു.

പോത്തൻകോട് : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ കാട്ടും കടുവയിൽ സൊസൈറ്റി ജംക്ഷനു സമീപം ചരുവിള പുത്തൻവീട്ടിൽ സതീഷ്കുമാർ - രാജലക്ഷ്മി ദമ്പതികളുടെ മകൻ വിമൽ എസ്. നായർ (20) ചികിൽസയിലിരിക്കെ മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പണിമൂല ഗോകുലത്തിൽ എസ്. ഗോപാലകൃഷണൻ ( 58 ) സംഭവ സ്ഥലത്തു വച്ച് മരിച്ചിരുന്നു. വിമലിന്റെ സുഹൃത്ത് ആറ്റിങ്ങൽ കരിച്ചീൽ തോട്ടുംകര വീട്ടിൽ അക്ഷയ് (19) നും പരുക്കേറ്റിരുന്നു.
ഇക്കഴിഞ്ഞ ഞായർ രാത്രി 8 ഓടെ പോത്തൻകോട് - മംഗലപുരം റോഡിൽ വാവറയമ്പലം ജംക്ഷനു സമീപത്തായിരുന്നു അപകടം. ഓട്ടോറിക്ഷ റോഡിന്റെ പകുതിയോളം വരുന്ന കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിമൽ . സഹോദരൻ വിഷ്ണു .Body:.....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.