ETV Bharat / state

മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ - തിരുവനന്തപുരം

കണ്ണേറ്റുമുക്ക് സ്വദേശിയായ അനൂപിനെയാണ് പിടികൂടിയത്.

attempt to kill father and mother; son arrested  attempt to kill father and mother  മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ  യുവാവ് പിടിയിൽ  തിരുവനന്തപുരം  thiruvananthapuram
മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
author img

By

Published : Feb 17, 2020, 10:47 PM IST

തിരുവനന്തപുരം: വൃദ്ധരായ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയായ അനൂപി(36)നെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഗുരുതരാവസ്ഥയിലായ ഇയാളുടെ അച്ഛൻ വിജയകുമാറിനെയും അമ്മ ശോഭയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തുവരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.