തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ നെല്ലനാട് കോൺഗ്രസ് ഭവൻ തീയിട്ട് നശിപ്പിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. വെഞ്ഞാറമൂട് കാവറ സ്വദേശി അരവിന്ദ് (27), പരമേശ്വരം മുദാക്കൽ സ്വദേശി വിശാഖ് (27) എന്നിവരാണ് വെഞ്ഞാറമൂട് പൊലീസ് പിടിയിലായത്. തേമ്പാംമൂട്ടിൽ കൊല്ലപ്പെട്ട മിഥിലാജിന്‍റെയും ഹക്ക് മുഹമ്മദിന്‍റെയും മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കോൺഗ്രസ് ഓഫീസ് നശിപ്പിക്കപ്പെട്ടത്.
കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ - Attack on Congress office two cpm workers arrested
വെഞ്ഞാറമൂട് കാവറ സ്വദേശി അരവിന്ദ് (27), പരമേശ്വരം മുദാക്കൽ സ്വദേശി വിശാഖ് (27) എന്നിവരാണ് പൊലീസ് പിടിയിലായത്