തിരുവനന്തപുരം: ഗാന്ധിജിയെ അനുസ്മരിച്ച് കേരള പിറവി ദിനത്തില്‍ നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നു. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ന് നിയമസഭ പ്രത്യേക അനുസ്മരണ സമ്മേളനം ചേര്‍ന്നത്. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കാലം നമ്മില്‍ ഏല്‍പ്പിച്ച കടമകള്‍ നിര്‍വ്വഹിക്കാനുള്ള ഇന്ധനമാകണം ഗാന്ധി സ്മരണയെന്ന് അനുസ്മരണ പ്രമേയത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കേരള പിറവി ദിനത്തില്‍ ഗാന്ധിജിയെ അനുസ്മരിച്ച് നിയമസഭ - Assembly to commemorate Gandhiji on birth day of Kerala
ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ന് നിയമസഭ പ്രത്യേക അനുസ്മരണ സമ്മേളനം ചേര്‍ന്നത്
തിരുവനന്തപുരം: ഗാന്ധിജിയെ അനുസ്മരിച്ച് കേരള പിറവി ദിനത്തില്‍ നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നു. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ന് നിയമസഭ പ്രത്യേക അനുസ്മരണ സമ്മേളനം ചേര്‍ന്നത്. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കാലം നമ്മില്‍ ഏല്‍പ്പിച്ച കടമകള്‍ നിര്‍വ്വഹിക്കാനുള്ള ഇന്ധനമാകണം ഗാന്ധി സ്മരണയെന്ന് അനുസ്മരണ പ്രമേയത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ബൈറ്റ് സ്പീക്കര്‍
Body:ഗാന്ധിജിയെ അനുസ്മരിച്ച് കേരള പിറവി ദിനത്തില്‍ നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നു. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ന് നിയമസഭ പ്രത്യേക അനുസ്മരണ സമ്മേളനം ചേര്‍ന്നത്. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കാലം നമ്മില്‍ ഏല്‍പ്പിച്ച കടമകള്‍ നിര്‍വ്വഹിക്കാനുള്ള ഇന്ധനമാകണം ഗാന്ധി സ്മരണയെന്ന് അനുസ്മരണ പ്രമേയത്തിലൂടെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ബൈറ്റ് സ്പീക്കര്‍
Conclusion: