ETV Bharat / state

ആര്യനാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, രണ്ട് പേര്‍ പിടിയില്‍ - കാട്ടാക്കട

കഴിഞ്ഞ ഒരു വർഷമായി ഇവര്‍ പെൺകുട്ടിയെ വീട്ടിൽ വച്ച് പീഡിപ്പിച്ചു വരുകയായിരുന്നു

ആര്യനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ
author img

By

Published : Mar 17, 2019, 6:16 AM IST

ആര്യനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ. വിതുര മണിതൂക്കി മൂന്നാം നമ്പർ റോഡരികത്തു വീട്ടിൽ സുനിൽ എന്ന സുബിൻ,കുറ്റപ്പുഴ വല്യത്താന്നിമൂട് വിളയിൽ കൃഷ്ണ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒരു വർഷമായി ഇവര്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെവീട്ടിൽ വച്ച് പീഡിപ്പിച്ചു വരുകയായിരുന്നു. കേസിൽ സുബിൻ രണ്ടാം പ്രതിയും കൃഷ്ണ മുന്നാം പ്രതിയുമാണ്. ഒന്നാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.ആര്യനാട് പൊലീസ് ഇൻസ്‌പെക്ടർ അജയ്നാഥിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.

ആര്യനാട് പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ

ആര്യനാട്ടിൽ പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ
വിതുര മണിതൂക്കി മൂന്നാം നമ്പർ റോഡരികത്തു വീട്ടിൽ സുനിൽ എന്ന സുബിൻ,  കുറ്റപ്പുഴ വല്യത്താന്നിമൂട് നാരകത്തിന് വിളയിൽ  കൃഷ്ണ എന്നിവരാണ് പിടിയിലായത്.
   കഴിഞ്ഞ ഒരു വർഷമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  വീട്ടിൽ വച്ച് പീഡിപ്പിച്ചു വരുക ആയിരുന്നു സംഘം.കേസിൽ  സുബിൻ രണ്ടാം പ്രതിയും കൃഷ്ണ മുന്നാം പ്രതിയുമാണ്.ഒന്നാം പ്രതിക്ക് വേണ്ട അന്വേഷണം ആരംഭിച്ചു
ആര്യനാട് പോലീസ് ഇൻസ്‌പെക്ടർ അജയ്നാഥിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത് .പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും  '

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.