ETV Bharat / state

തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും എസ്എഫ്‌ഐയുടെ ഭീഷണിയെന്ന് പരാതി - തിരുവനന്തപുരം

സര്‍ക്കാറിന്‍റെ വനിതാമതിലും യൂണിയന്‍റെ  പരിപാടികളിലും പങ്കെടുക്കാത്തതിനാണ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്

ആര്‍ട്‌സ് കോളജിലും എസ്എഫ്‌ഐയുടെ ഭീഷണിയെന്ന് പരാതി
author img

By

Published : Jul 16, 2019, 11:15 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമത്തിന് പിന്നാലെ ആര്‍ട്‌സ് കോളജിലും എസ്എഫ്‌ഐയുടെ ഭീഷണി പതിവെന്ന് വിദ്യാർഥികളുടെ പരാതി. വിദ്യാർഥികളെ യൂണിയന്‍ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്.
മോശമായ ഭാഷയില്‍ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും പതിവാണെന്ന് വിദ്യാർഥികള്‍ പരാതിപ്പെടുന്നു. സര്‍ക്കാറിന്‍റെ വനിതാമതിലും യൂണിയന്‍റെ പരിപാടികളിലും പങ്കെടുക്കാത്തതിനാണ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്. സഹിക്കാവുന്നതിലധികം ഭീഷണിയായപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്ത് പുറം ലോകത്തെ അറിയിക്കുന്നതെന്ന് വിദ്യാർഥികള്‍ പറഞ്ഞു. കോളജ് യൂണിന്‍ ചെയര്‍മാന്‍ സമീറിന്‍റെ നേതൃത്വത്തിലാണ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നത്. യൂണിവേഴ്‌സിറ്റി കോളജിന് സമാനമായി ആർട്‌സ് കോളജിലും എസ്എഫ്‌ഐ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Intro:ആര്‍ട്‌സ് കോളേജിലും എസ്എഫ്‌ഐയുടെ ഭീഷണിയെന്ന് പരാതി. വിദ്യാര്‍ത്ഥികളെ യൂണിയന്‍ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്.
Body:യൂണിവേഴ്‌സിറ്റി കോളേജിനു പിന്നാലെ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തുന്നതായി പരാതി. മോശമായ ഭാഷയില്‍ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. സഹിക്കാവുന്നതിലധികം ഭീഷണിയായപ്പോഴാണ് ശബ്ദം റെക്കോര്‍ഡ് ചെയ്ത് പുറം ലോകത്തെ അറിയിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍ക്കാറിന്റെ വനിതാമതിലും യൂണിയന്റെ പരിപാടികളിലും പങ്കെടുക്കാത്തതിനാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയത്. കോളേജ് യൂണിന്‍ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നത്. യൂണിവേഴ്‌സിര്‌റി കോളേജിന് സമാനമായി ആട്‌സ് കോളേജിലും എസ്എഫ്‌ഐ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
Conclusion:ഇടിവിഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.