തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സർക്കാരിന്‍റെ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പാലാരിവട്ടം അഴിമതി ഒതുക്കാൻ കുഞ്ഞാലിക്കുട്ടിയുമായി ചേർന്ന് മുഖ്യമന്ത്രി പരമാവധി ശ്രമിച്ചു. ഇബ്രാഹിം കുഞ്ഞ് മാത്രമല്ല കുറ്റക്കാരൻ. അഴിമതിപ്പണം പോയിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയിലേക്കും ലീഗ് നേതാക്കളിലേക്കുമാണ്. അഴിമതിയിൽ കുഞ്ഞാലിക്കുട്ടി കൂട്ടുപ്രതിയാണ്. ലീഗ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
സര്‍ക്കാരിന്‍റേത് രാഷ്ട്രീയ നാടകമെന്ന് കെ. സുരേന്ദ്രൻ - ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് സർക്കാരിന്‍റെ നാടകം
ലീഗ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു