തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ബിഷപ്പ് സൂസൈപാക്യം തീവ്രപരിചരണ വിഭാഗത്തിൽ. റോം സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ അദ്ദേഹത്തെ പനിയെത്തുടർന്ന് ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ കലശലായതോടെ ഇന്നലെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
സൂസൈപാക്യം തീവ്രപരിചരണ വിഭാഗത്തിൽ - പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റോം സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ ലത്തീൻ അതിരൂപതാ ബിഷപ്പ് സൂസൈപാക്യം തീവ്രപരിചരണ വിഭാഗത്തിൽ. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
![സൂസൈപാക്യം തീവ്രപരിചരണ വിഭാഗത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4635343-741-4635343-1570091886480.jpg?imwidth=3840)
സൂസൈപാക്യം തീവ്രപരിചരണ വിഭാഗത്തിൽ
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ബിഷപ്പ് സൂസൈപാക്യം തീവ്രപരിചരണ വിഭാഗത്തിൽ. റോം സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ അദ്ദേഹത്തെ പനിയെത്തുടർന്ന് ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ കലശലായതോടെ ഇന്നലെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
Intro:തിരുവനന്തപുരം ലത്തീൻ അതിരൂപതാ ബിഷപ്പ് സൂസൈ പാക്യം തീവ്രപരിചരണ വിഭാഗത്തിൽ. റോം സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ അദ്ദേഹത്തെ പനിയെത്തുടർന്ന് ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ കലശലായതോടെ ഇന്നലെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
Etv Bharat
Thiruvananthapuram.Body:.Conclusion:.
Etv Bharat
Thiruvananthapuram.Body:.Conclusion:.