ETV Bharat / state

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഒരു കൊവിഡ് മരണം കൂടി - death

കഴിഞ്ഞ ദിവസം മരണപെട്ട ശാരദാമ്മ(89)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം  trivandrum  covid 19  corona  mudakkal  panchayath  death  covid death
മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഒരു കൊവിഡ് മരണം കൂടി
author img

By

Published : Sep 27, 2020, 4:37 AM IST

തിരുവനന്തപുരം: മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം മരണപെട്ട ശാരദാമ്മ(89)ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കുടുംബത്തിലെ നാല് പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മരണശേഷം നടന്ന കൊവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.