ETV Bharat / state

സ്കൂളിലും കോളജിലും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ 10 കോടി - മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതി

പരിസ്ഥിതി സൗഹാര്‍ദം ലക്ഷ്യമിട്ടാണ് മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതിയ്‌ക്ക് ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്നത്.

budget  Budget 2023 Live  economic survey 2023  kerala Budget 2023  budget session 2023  kerala budget session 2023  budget  state budget  Economic Survey new  new income tax regime  income tax slabs  budget 2023 income tax  രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റ്  മുഖ്യമന്ത്രി പിണറായി വിജയന്‍  കെ എന്‍ ബാലഗോപാല്‍ ബജറ്റ്  സ്ത്രീപക്ഷം  വനിതകള്‍ക്ക് കരുതല്‍  മെന്‍സ്‌ട്രല്‍ കപ്പിന് 10 കോടി  മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതി  സംസ്ഥാന ബജറ്റ്
മെന്‍സ്‌ട്രല്‍ കപ്പിന് 10 കോടി
author img

By

Published : Feb 3, 2023, 11:06 AM IST

Updated : Feb 3, 2023, 11:51 AM IST

തിരുവനന്തപുരം: സ്കൂളിലും കോളജിലും സ്ത്രീകള്‍ കൂടുതലായി എത്തുന്ന മറ്റിടങ്ങളിലും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റില്‍ 10 കോടി രൂപ വിലയിരുത്തി. പരിസ്ഥിതി സൗഹാര്‍ദം ലക്ഷ്യമാക്കിയാണ് മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.

ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപ വകയിരുത്തും. നിര്‍ഭയ പദ്ധതിയ്‌ക്ക് 10 കോടി രൂപ വകയിരുത്തി.

Last Updated : Feb 3, 2023, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.