ETV Bharat / state

മദ്യം കിട്ടിയില്ല; അറുപത്തിയഞ്ചുകാരൻ തൂങ്ങിമരിച്ചു - sixty-five man was hanged

ആങ്കോട് സ്വദേശി കൃഷ്‌ണൻകുട്ടിയാണ് മരിച്ചത്.

മദ്യം കിട്ടിയില്ല  അറുപത്തഞ്ചുകാരൻ തൂങ്ങിമരിച്ചു  ആങ്കോട്  നെയ്യാറ്റിൻകര  sixty-five man was hanged  neyyatinkara
മദ്യം കിട്ടിയില്ല; അറുപത്തിയഞ്ചുകാരൻ തൂങ്ങിമരിച്ചു
author img

By

Published : Mar 29, 2020, 4:19 PM IST

തിരുവനന്തപുരം: മദ്യം കിട്ടാത്തതുമൂലം അറുപത്തിയഞ്ചുകാരൻ തൂങ്ങിമരിച്ചു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആങ്കോട് സ്വദേശി കൃഷ്‌ണൻകുട്ടിയാണ് മരിച്ചത്. മാരായമുട്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

തിരുവനന്തപുരം: മദ്യം കിട്ടാത്തതുമൂലം അറുപത്തിയഞ്ചുകാരൻ തൂങ്ങിമരിച്ചു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആങ്കോട് സ്വദേശി കൃഷ്‌ണൻകുട്ടിയാണ് മരിച്ചത്. മാരായമുട്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.