ETV Bharat / state

പ്രചാരണത്തില്‍ സജീവമായി അടൂര്‍ പ്രകാശ് - udf

ആറ്റിങ്ങൽ മണ്ഡലത്തിൽ ജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി അടൂർപ്രകാശ്.

പ്രചാരണത്തില്‍ സജീവമായി അടൂര്‍ പ്രകാശ്
author img

By

Published : Apr 10, 2019, 8:20 PM IST

കനത്ത ചൂടിലും ശക്തമായ പ്രചാരണം.

പ്രചാരണത്തില്‍ സജീവമായി അടൂര്‍ പ്രകാശ്

കനത്ത ചൂടിലും ശക്തമായ പ്രചാരണം.

പ്രചാരണത്തില്‍ സജീവമായി അടൂര്‍ പ്രകാശ്
Intro:രണ്ടാംഘട്ട പ്രചാരണവും കടക്കുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ജയം ഉറപ്പിക്കാൻ ആകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി അടൂർപ്രകാശ്. സ്നേഹത്തിൻറെ രാഷ്ട്രീയക്കാരന് ഒരു വോട്ട് എന്നതാണ് അടൂർ പ്രകാശിനെറ മണ്ഡലത്തിലെ മുദ്രാവാക്യം



Body:ഹോൾഡ്
കത്തിജ്വലിക്കുന്ന സൂര്യനു കീഴിലും അളവറ്റ ആവേശത്തിലാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെറ പ്രചാരണം.
ഹോൾഡ്
കവലകൾ തോറും സ്വീകരണങ്ങൾ. ഇതിനിടയിൽ പ്രചാരണത്തിന് മുൻകൂട്ടി നിശ്ചയിച്ച സമയക്രങ്ങൾ എല്ലാം തകിടം മറിയും. എന്നാലും ആരെയും പിണക്കാതെ പ്രസന്നവദനനായി കൈകൾ വീശി യാത്ര. വോട്ടർമാരോട് രണ്ട് വാക്ക്
ബൈറ്റ്
ഇടവഴികളിൽ എങ്ങും സ്ഥാനാർത്ഥിയെ കാണാൻ സ്ത്രീകളും കുട്ടികളും കാത്തു നിൽക്കുന്ന കാഴ്ച. അടുക്കളയിൽ തിരക്കിലായിരുന്നു പ്രചാരണ വാഹനത്തിൽനിന്ന് ഉയരുന്ന അനൗൺസ്മെൻറ് കേട്ട് പാഞ്ഞെത്തി ചിരിച്ചുകൊണ്ട് കൈവീശും.സ്ഥാനാർത്ഥി തിരിച്ചും

ഹോൾഡ്
നേരം അധികം വൈകുമ്പോൾ കൈകൊണ്ട് മുന്നിലിരിക്കുന്ന ഡ്രൈവറെ ഒന്ന് തൊടും നിർദ്ദേശം കിട്ടിയതുപോലെ ഡ്രൈവർ ഗിയറുകൾ മാറ്റി വേഗത യിലേക്ക്

ഹോൾഡ്

ഇ ടി വി ഭാരത് തിരുവനന്തപുരം


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.