ETV Bharat / state

സർക്കാർ, സ്വകാര്യ ഓഫിസുകളിൽ പ്രവേശനം 25% ജീവനക്കാർക്ക്‌

ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം

author img

By

Published : May 4, 2021, 8:45 AM IST

Updated : May 4, 2021, 7:00 PM IST

സർക്കാർ, സ്വകാര്യ ഓഫീസുകൾ  പ്രവേശനം 25 ശതമാനം ജീവനക്കാർക്ക്‌  വർക്ക് ഫ്രം ഹോം  government and private offices  25 per cent for employees
സർക്കാർ, സ്വകാര്യ ഓഫീസുകളിൽ പ്രവേശനം 25 ശതമാനം ജീവനക്കാർക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നു മുതൽ 25 ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരായാൽ മതി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം.

ALSO READ 37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ

പൊതുമേഖല സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഭിന്നശേഷിക്കാരെ ഓഫീസിൽ ജോലിക്ക് എത്തുന്നതിൽ നിന്ന് ഒഴിവാക്കി. സാധിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം ചെയ്യാമെന്നും സർക്കാർ ഉത്തരവായി.

Last Updated : May 4, 2021, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.