തിരുവനന്തപുരം : സിനിമ താരം ദേവനെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു (Actor Devan Appointed As BJP State Vice President). ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പ്രകാരമാണ് ദേവനെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്ന് ദേവന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 2021ല്‍ ബിജെപിയില്‍ ലയിച്ചിരുന്നു.
സിനിമ നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ - Malayalam Actor Devan
BJP State Vice President: ബിജെപിയുടെ ഉപാധ്യക്ഷനായി നിയമിതനായി നടന്‍ ദേവന്‍.
Actor Devan Appointed As BJP State Vice President
Published : Dec 13, 2023, 9:29 PM IST