ബെംഗളൂരു: കളിയിക്കാവിള കൊലക്കേസില്‍ അറസ്റ്റിലായ അബ്‌ദുല്‍ ഷമീമും തൗഫിക്കും ഐഎസ് തീവ്രവാദ സംഘടനയുടെ നേതാക്കളെന്ന് ബെംഗളൂരു സെന്‍ഡ്രല്‍ ക്രൈംബ്രാഞ്ച്. ഇവരുടെ തീവ്രവാദ ബന്ധത്തെ സംബന്ധിക്കുന്ന തെളിവുകള്‍ ശേഖരിച്ച് വരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ ഐഎസിന്‍റെ പ്രവര്‍ത്തനം വര്‍ധിച്ച് വരുകയാണെന്നും പിടിയിലായ അബ്‌ദുല്‍ ഷമീമിന്‍റെയും തൗഫിക്കിന്‍റെയും നേതൃത്വത്തില്‍ കേരള, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍ക്കുന്നുണ്ടെന്നും കണ്ടെത്തിയതായി പൊലീസ് വക്ത്യമാക്കി. രാജ്യത്തിന്‍റെ പലയിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
കളിയിക്കാവിള കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഐഎസ് ബന്ധം - അബ്‌ദുള്‍ ഷമീം
അബ്‌ദുല്‍ ഷമീമിന്‍റെയും തൗഫിക്കിന്‍റെയും നേതൃത്വത്തില്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് വക്ത്യമാക്കി
ബെംഗളൂരു: കളിയിക്കാവിള കൊലക്കേസില്‍ അറസ്റ്റിലായ അബ്‌ദുല്‍ ഷമീമും തൗഫിക്കും ഐഎസ് തീവ്രവാദ സംഘടനയുടെ നേതാക്കളെന്ന് ബെംഗളൂരു സെന്‍ഡ്രല്‍ ക്രൈംബ്രാഞ്ച്. ഇവരുടെ തീവ്രവാദ ബന്ധത്തെ സംബന്ധിക്കുന്ന തെളിവുകള്‍ ശേഖരിച്ച് വരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ ഐഎസിന്‍റെ പ്രവര്‍ത്തനം വര്‍ധിച്ച് വരുകയാണെന്നും പിടിയിലായ അബ്‌ദുല്‍ ഷമീമിന്‍റെയും തൗഫിക്കിന്‍റെയും നേതൃത്വത്തില്‍ കേരള, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍ക്കുന്നുണ്ടെന്നും കണ്ടെത്തിയതായി പൊലീസ് വക്ത്യമാക്കി. രാജ്യത്തിന്‍റെ പലയിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
Bangalore: Investigation by CCB police is underway of 2 murder accused of police inspector Wilson.
Abdul Shammeem and Thaufeeq are the murder accused in the case. CCB police revealed that these to are mingled in terrific activities South India. Along with these two accused, CCB police also investigating 3 others. The police revealed shocking informations.
ISIS is trying to control entire South India, and it also established its Commanders. Abdul Shameem and Thaufeeq are the leaders of ISIS in Karnataka, Kerala, Tamil Nadu, Maharashtra, Andhra Pradesh and Telangana. They were deciding that how to participate in Jihadi activities in South India.
On their cal terrific activities was planning. These terrorists were also providing monetary help and training the youth, who are joining their Jihadi group. Now the key leaders of South Indian ISIS terrorists has arrested. Police officers gaining more informaton on them and their terrific activities. Central teams are praising the CCB police for arresting these terrorists.
Conclusion: