ETV Bharat / state

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ബിജു രമേശിന് മറുപടിയുമായി എ വിജയരാഘവൻ - A Vijayaraghavan on Biju Ramesh

നിയമം സ്വതന്ത്രമായ നടപടിക്രമങ്ങളിലൂടെ സത്യം കണ്ടെത്തുമെന്ന് എ വിജയരാഘവൻ പറഞ്ഞു

നിയമം സ്വതന്ത്രമായ നടപടിക്രമങ്ങളിലൂടെ സത്യം കണ്ടെത്തും  ബിജു രമേശിന് മറുപടിയുമായി എ വിജയരാഘവൻ  എ വിജയരാഘവൻ  A Vijayaraghavan on Biju Ramesh comment  A Vijayaraghavan on Biju Ramesh  ബിജു രമേശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണം
ബിജു രമേശിന് മറുപടിയുമായി എ വിജയരാഘവൻ
author img

By

Published : Nov 23, 2020, 4:00 PM IST

Updated : Nov 23, 2020, 4:34 PM IST

തിരുവനന്തപുരം: ബിജു രമേശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേസുകളിൽ സർക്കാരോ മുഖ്യമന്ത്രിയോ ഇടപെടാറില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി. നിയമം സ്വതന്ത്രമായ നടപടി ക്രമങ്ങളിലൂടെ സത്യം കണ്ടെത്തും. തെറ്റു ചെയ്‌തവർ നിയമാനുസൃതമായ നടപടിക്ക് വിധേയമാകാൻ പര്യാപ്‌തമായ തീരുമാനങ്ങൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും എ വിജയരാഘവൻ പറഞ്ഞു.

Last Updated : Nov 23, 2020, 4:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.