ETV Bharat / state

'അവർ തോക്കേന്തി നടക്കുന്നത് കാട്ടിലെ പുല്ല് പറിക്കാനല്ല', സിപിഐക്ക് മറുപടിയുമായി എ.വിജയരാഘവൻ - latest malayalam news

മാവോയിസ്റ്റ് അനുകൂല നിലപാടിൽ സിപിഐക്ക് മറുപടി നൽകി എല്‍.ഡി.എഫ് കണ്‍വീനര്‍

അവർ തോക്കേന്തി നടക്കുന്നത് കാട്ടലിലെ പുല്ല് പറിക്കാനല്ല; സിപിഐക്ക് മറുപടിയുമായി എ.വിജയരാഘവൻ
author img

By

Published : Nov 3, 2019, 12:27 PM IST

Updated : Nov 3, 2019, 1:08 PM IST

തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സി.പി.ഐക്ക് ശക്തമായ മറുപടിയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. "അവര്‍ തോക്കേന്തി നടക്കുന്നത് കാട്ടിലെ പുല്ല് പറിക്കാനല്ല, ആയുധങ്ങളേന്തി കാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് കാട്ടിലല്ല, നാട്ടിലാണ്" - വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അവർ തോക്കേന്തി നടക്കുന്നത് കാട്ടിലെ പുല്ല് പറിക്കാനല്ല', സിപിഐക്ക് മറുപടിയുമായി എ.വിജയരാഘവൻ

Intro:മാവോയിസ്റ്റ് അനുകൂല നിലപാടിൽ സി പി ഐ ക്ക് മറുപടിയായി എൽഡിഎഫ് കൺവീനർ എ.വിജയ രാഘവൻ. അയുധങ്ങൾ പിടിച്ചു കൊണ്ട് കാട്ടിൽ നടത്തുന്ന പ്രവർത്തനങ്ങളെ സിപിഐക്കെന്നല്ല ആർക്കും ന്യായികരിക്കാൻ കഴിയില്ല.അവർ തോക്കേന്തി നടക്കുന്ന കാട്ടലിലെ പുല്ല് പറിക്കാനല്ല. രാഷ്ട്രീയം പ്രവർത്തനം നടത്തേണ്ടത് നാട്ടിലാണ്.ജനങ്ങൾക്കിടയിലാണ്. അല്ലാതെ കാട്ടിലല്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.

Body:ബൈറ്റ്

Conclusion:
Last Updated : Nov 3, 2019, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.