ETV Bharat / state

ഫ്ലാറ്റിൽ ചാരായം വാറ്റ് ; രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടികൂടി - thiruvanthapuram news

ഫ്ലാറ്റിലെ പതിനാലാമത്തെ നിലയിലാണ് ചാരായം വാറ്റ് നടന്നത്. പ്രതി ഓടി രക്ഷപ്പെട്ടു.

വ്യാജചാരായ വേട്ട നടത്തിയ സംഘത്തെ പിടികൂടി  തിരുവനന്തപുരം വാർത്ത  thiruvanthapuram news  Kazhakootam flat
ഫ്ലാറ്റിൽ നിന്നും രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടികൂടി
author img

By

Published : May 28, 2020, 10:23 AM IST

Updated : May 28, 2020, 11:40 AM IST

തിരുവനന്തപുരം : കഴക്കൂട്ടത്ത് ചാരായം വാറ്റ് നടത്തിയ ഫ്ലാറ്റിൽ എക്സൈസിന്‍റെ റെയ്‌ഡ്‌. മേനംകുളം കോൺഫിഡന്‍റ്‌ അൽത്തീന എന്ന ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് ചാരായം വാറ്റ് നടത്തിയത്. ഫ്ലാറ്റിലെ പതിനാലാമത്തെ നിലയിലാണ് ചാരായം വാറ്റ് നടന്നത്. സംഭവത്തിൽ വാമനപുരം ആനക്കുടിയിൽ ഹേമന്ദിനെതിരെ (30) അബ്കാരി നിയമ പ്രകാരം കേസെടുത്തു. ഫ്ലാറ്റിൽ നിന്നും രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. റെയ്ഡില്‍ സിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ, സുർജിത്, അഭിലാഷ് വനിത സിവിൽ എക്‌സൈസ് ഓഫീസർ സൽമം, ഡ്രൈവർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഫ്ലാറ്റിൽ ചാരായം വാറ്റ് ; രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടികൂടി

Last Updated : May 28, 2020, 11:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.