തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തലസ്ഥാനം. 875 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 700 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 142 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. പതിനഞ്ച് വയസിൽ താഴെയുള്ള 102 കുട്ടികളും 60 വയസിന് മുകളിലുള്ള 118 പേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. 20 വയസുകാരൻ ഉൾപ്പടെ 11 മരണങ്ങളും സ്ഥിരീകരിച്ചു. ജില്ലയിൽ 8446 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
തിരുവനന്തപുരം ജില്ലയിൽ 875 പേർക്ക് കൊവിഡ് - തിരുവനന്തപുരം ജില്ല
ജില്ലയിൽ 8446 പേരാണ് നിലവിൽ ചികിത്സയിലുള്ളത് .
തിരുവനന്തപുരം ജില്ലയിൽ 875 പേർക്ക് കൊവിഡ്