ETV Bharat / state

സംസ്ഥാനത്ത് ഇന്നലെ മാത്രം 3037പേർ നിരീക്ഷണത്തിൽ - kadakampalli

അതേസമയം കാസർകോട് നിന്ന് മത്സ്യബന്ധനത്തിന് പൊഴിയൂരിൽ എത്തിയ 26 പേരെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് മെഡിക്കൽ സംഘത്തെ നിയോഗിച്ചു

സംസ്ഥാനത്ത്  3037പേർ നിരീക്ഷണത്തിൽ  മെഡിക്കൽ സംഘം  മെഡിക്കൽ സംഘത്തെ നിയോഗിച്ചു  മത്സ്യബന്ധനം  kadakampalli  മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാനത്ത് ഇന്നലെ മാത്രം 3037പേർ നിരീക്ഷണത്തിൽ
author img

By

Published : Mar 28, 2020, 3:15 PM IST

തിരുവനന്തപുരം: ജില്ലയിൽ 10770 പേർ വീടുകളിൽ നിരീക്ഷണത്തിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ മാത്രം 3037പേരാണ് നിരീക്ഷണത്തിലായത്. 9590 വീടുകളിൽ പരിശോധന നടത്തി.

അതേസമയം കാസർകോട് നിന്ന് മത്സ്യബന്ധനത്തിന് പൊഴിയൂരിൽ എത്തിയ 26 പേരെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് മെഡിക്കൽ സംഘത്തെ നിയോഗിച്ചു. മത്സ്യബന്ധനത്തിന് വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാനത്തെത്തിയ മത്സ്യ തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.