ETV Bharat / state

156-ാം അയ്യന്‍കാളി ജയന്തിയാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു - പുഷ്‌പാർച്ചന

അയ്യന്‍കാളി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി.

156ാമത് അയ്യന്‍കാളി ജയന്തിയാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു
author img

By

Published : Aug 28, 2019, 5:40 PM IST

തിരുവനന്തപുരം: അയ്യൻകാളിയുടെ 156-ാം ജയന്തിയാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനനഗരിയില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങ് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സോമപ്രസാദ് എംപി, ബി സത്യൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. അയ്യൻകാളി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

156ാമത് അയ്യന്‍കാളി ജയന്തിയാഘോഷം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. നിരവധി സംഘടനകളുടെ നേതൃത്വത്തിൽ അയ്യൻകാളി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

Intro:അയ്യൻകാളിയുടെ നൂറ്റി അമ്പത്തിയാറാമത് ജയന്തിയാഘോഷങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങ് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സോമപ്രസാദ് എം.പി,ബി.സത്യൻ എം.എൽ എ, തുടങ്ങിയവർ പങ്കെടുത്തു. അയൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ സംഘടിപ്പിച്ച ജയന്തി ആഘോഷങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകി. നിരവധി സംഘടനകളുടെ നേതൃത്വത്തിൽ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

Body:...

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.