തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്‌തതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്‌ച 1,220 പേര്‍ക്കെതിരെ കേസെടുത്തു. 1,258 പേരാണ് അറസ്റ്റിലായത്. 792 വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 8,311 ആയി.
ലോക്ക് ഡൗണ്‍ ലംഘനം;സംസ്ഥാനത്ത് 1,220 പേര്‍ക്കെതിരെ കേസ് - നിരോധനം
792 വാഹനങ്ങൾ പിടിച്ചെടുത്തു
ലോക്ക് ഡൗണ്‍ ലംഘനം; 1,220 പേര്‍ക്കെതിരെ കേസ്