ETV Bharat / state

സംസ്ഥാനത്തെ 120 റോഡുകൾ നവീകരിക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

author img

By

Published : Oct 20, 2021, 8:11 PM IST

പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ ഇതിനായി അനുവദിച്ചുവെന്ന് മന്ത്രി

പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 120 റോഡുകൾ നവീകരിക്കും  120 roads will be upgraded immediately by pmgsy project says minister mv govindan master  120 roads will be upgraded immediately says minister mv govindan master  minister mv govindan master  mv govindan master  പിഎംജിഎസ്‌വൈ  പിഎംജിഎസ്വൈ  പിഎംജിഎസ്വൈ പദ്ധതി  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍  മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍  pmgsy project
120 roads will be upgraded immediately by pmgsy project says minister mv govindan master

തിരുവനന്തപുരം: സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 567. 79 കിലോമീറ്റര്‍ നീളമുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 154.60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ആണെന്ന് മന്ത്രി അറിയിച്ചു.

ALSO READ:'സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍'; 6 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി

പിഎംജിഎസ്‌വൈ മൂന്നാം ഘട്ടത്തിന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരം റോഡിന്‍റെ ഡിസൈന്‍ ലൈഫ് പത്ത് വര്‍ഷമാണെന്നും ഇതില്‍ ആദ്യത്തെ അഞ്ച് വര്‍ഷത്തെ ഡിഫെക്ട് ലയബിലിറ്റി പിരീഡ് (ഡിഎല്‍പി) കോണ്‍ട്രാക്ടര്‍ തന്നെ സംരക്ഷികേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മൊത്തം നിര്‍മാണ ചെലവിന്‍റെ 9% ഈ അഞ്ച് വര്‍ഷ ഡിഎല്‍പിക്ക് വേണ്ടി നീക്കി വെക്കുന്നതാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 33.67 കോടി രൂപയുടെ ഡിഎല്‍പി മെയിന്‍റനന്‍സ് കോസ്റ്റും 75 .85 കോടി രൂപ പ്രതീക്ഷിത പുനരുജ്ജീവന തുകയായും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.