ETV Bharat / state

സംസ്ഥാനത്ത് ഇന്ന് പത്ത് ഹോട്ട്സ്പോട്ടുകള്‍ കൂടി - ഒളവണ്ണ

കൊല്ലം ജില്ലയിലെ നീണ്ടകരയും കോഴിക്കോട് ഒളവണ്ണയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ തുടരും.

ഹോട്ട്സ്പോട്ട്  ഇന്ന് പത്ത് ഹോട്ട്സ്പോട്ടുകള്‍കൂടി  covid_hotspot  kerala  hotspots in kerala  നീണ്ടകര  ഒളവണ്ണ  ഹോട്ട് സ്പോട്ട്
സംസ്ഥാനത്ത് ഇന്ന് പത്ത് ഹോട്ട്സ്പോട്ടുകള്‍കൂടി
author img

By

Published : Jun 6, 2020, 8:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ഹോട്ട്സ്പോട്ടുകൾ കൂടി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 138 ആയി. പാലക്കാട് ജില്ലയിലെ എട്ട് പ്രദേശങ്ങളാണ് ഇന്ന് ഹോട്ട്സ്പോട്ടില്‍ പുതുതായി ഉൾപ്പെടുത്തിയത്. പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലംങ്കോട് എന്നിവയാണ് പാലക്കാട് ജില്ലയിലെ പുതിയ ഹോട്ട്സ്പോട്ടുകൾ.

കൊല്ലം ജില്ലയിലെ നീണ്ടകരയും കോഴിക്കോട് ജില്ലയിലെ ഒളവണ്ണയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.