തിരുവനന്തപുരം: രാത്രി കാലങ്ങളിലും മൃഗാരോഗ്യ സേവനത്തിനായി 10 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൃഗങ്ങൾക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
മൃഗസംരക്ഷണത്തിന് 10 കോടി
മൃഗങ്ങൾക്ക് ആംബുലന്‍സ് സേവനവും ലഭ്യമാക്കും.
രാത്രിയിലും മൃഗാരോഗ്യ സേവനത്തിനായി 10 കോടി രൂപ
തിരുവനന്തപുരം: രാത്രി കാലങ്ങളിലും മൃഗാരോഗ്യ സേവനത്തിനായി 10 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. മൃഗങ്ങൾക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
Last Updated : Jan 15, 2021, 5:13 PM IST